Breaking News
പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചത് 360,000-ത്തിലധികം പേര്

ദോഹ. പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചത് 360,000-ത്തിലധികം പേര് . 11 ദിവസങ്ങളിലായി നടന്ന ഫുഡ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അവതരിപ്പിച്ചത്.