
ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് ഇന്ന് സൗജന്യ മെട്രോ യാത്ര
മുഹമ്മദ് റഫീഖ് തങ്കത്തില്‍
ദോഹ. ഫിഫ 2022 ലോകകപ്പിനുള്ള ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് നാളെ രാവിലെ 3 മണി വരെ ദോഹ മെട്രോ, സ്‌റ്റേഡിയം എക്‌സ്പ്രസ്് സര്‍വീസുകള്‍ സൗജന്യമായയിരിക്കും. ഹയ്യാ കാര്‍ഡിലുള്ള ബാര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും പ്രവേശനം.