ക്യുഎന്‍ബിക്ക് ‘ഖത്തറിലെ മികച്ച സിഎസ്ആര്‍ ബാങ്ക്’ അവാര്‍ഡ്

ദോഹ. സുസ്ഥിര സംരംഭങ്ങള്‍ക്കുള്ള പിന്തുണ കണക്കിലെടുത്ത്, മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബി ഗ്രൂപ്പിന് ”ഖത്തറിലെ ഏറ്റവും മികച്ച കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ബാങ്കിനുള്ള പുരസ്‌കാരം. ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ കീഴില്‍ നടന്ന ഖത്തര്‍ സിഎസ്ആര്‍ ഉച്ചകോടി 2023′ ലാണ് പുരസ്‌കാരം സമ്മാനിച്ചത്.