Uncategorized

ലോകത്തെ മികച്ച 700 യൂണിവേഴ്‌സിറ്റികളില്‍ സ്ഥാനമുറപ്പിച്ച് ഖത്തര്‍ യുണിവേഴ്‌സിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : 2021 ലെ അക്കാദമിക് റാങ്കിംഗ് ഓഫ് വേള്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഖത്തര്‍ യുണിവേഴ്‌സിറ്റി 601ന്റെയും 700ന്റെയും ഇടിയിലുള്ള സ്ഥാനമുറപ്പിച്ചു. ലോകാടിസ്ഥാനത്തിലുള്ള 2000 സ്ഥാപനങ്ങളെ വിലയിരുത്തി പ്രസിദ്ധീകരിച്ച 1000 സ്ഥാപനങ്ങളുടെ ലിസ്റ്റിലാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്ഥാനം പിടിച്ചത്. മുമ്പുണ്ടായിരുന്ന അതേ സ്ഥാനം തന്നെ ഖത്തര്‍ യുണിവേഴ്സ്റ്റി നിലനിര്‍ത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!