Uncategorized

ജീവകാരുണ്യ ദിനാചരണത്തില്‍ പങ്കെടുത്ത് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തര്‍ ചാരിറ്റി, ഖത്തര്‍ യുണിവേഴ്‌സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ലോക ജീവകാരണ്യദിനാചരണത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും പങ്കെടുക്കുന്നു. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ബോധവത്കരണ പരിപാടികളാണ് ദിനാചരണത്തിന്റെ പ്രത്യേകത.

മനുഷ്യസേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായവരുടെ സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന നോട്ട് എ ടാര്‍ജറ്റ് എന്ന ടാഗ്‌ലൈനോട് കൂടിയാണ് ഈ വര്‍ഷത്തെ ലോക ജീവകാരുണ്യ ദിനാചരണം നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!