
Uncategorized
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് ഗ്ലോബല്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു
ദോഹ : ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് ഗ്ലോബല്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് & പോസ്റ്റര്‍ മേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. മൈ ഐഡിയ ഓഫ് ഇന്ത്യ വിഷയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ സൃഷ്ടികള്‍ https://www.iccr.gov.in/Iccr4Art/index.php എന്ന ലിങ്ക് വഴി അപ്ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : –