
Archived Articles
ഐ.സി.ബി.എഫ് ലീഗല്‍ ക്ളിനിക് നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ നിമപരമായ പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരം നിര്‍ദേശിക്കുവാനും മാര്‍ഗനിര്‍ദേശം നല്കുന്നതിനുമായി ഐ.സി.ബി.എഫ് കോച്ചേരി ആന്റ് പാര്‍ട്ണേര്‍സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലീഗല്‍ ക്ളിനിക് നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫ് ജോയന്റ് സെക്രട്ടറി കരോള്‍ ഗോണ്‍സാല്‍വസുമായി 70008243 എന്ന നമ്പറില്‍ ബന്ധപ്പെടണം.