Breaking News

റമദാന്‍ പ്രമാണിച്ച് എണ്ണൂറിലധികം വസ്തുക്കളുടെ വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

റമദാന്‍ പ്രമാണിച്ച് എണ്ണൂറിലധികം വസ്തുക്കളുടെ വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം.

ദോഹ: പരിശുദ്ധ റമദാന്‍ പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളായ എണ്ണൂറിലധികം വസ്തുക്കളുടെ വിലകുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.നാളെ മുതല്‍ റമദാന്‍ അവസാനം വരെ ഈ ഇളവുകള്‍ പ്രാബല്ല്യത്തില്‍ ഉണ്ടായിരിക്കും. ഖത്തറിലെ
പ്രമുഖ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം ഈ ഇളവുകള്‍ നടപ്പാക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റമദാനില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുകയു കുറക്കുകയും ചെയ്യാറുണ്ട്.സ്വദേശികള്‍ക്കും വിദേശികള്‍ക്കു മൊക്കെ ഏറെ പ്രയോചനകരമായ ഒരു നടപടിയാണിത്‌.

 

 

Related Articles

Back to top button
error: Content is protected !!