Breaking News
ഖത്തറിനാശ്വാസം , കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 22- 28 ആഴ്ചയില്‍ പ്രതിദിന ശരാശരി 533 ആയി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിനാശ്വാസം , കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 22- 28 ആഴ്ചയില്‍ 488 കമ്മ്യൂണിറ്റി കേസുകളും 45 യാത്രക്കാരിലെ കോസുകളുമടക്കം പ്രതിദിന ശരാശരി 533 ആണ് . കേസുകള്‍. അതേസമയം പ്രതിദിന ശരാശരി രോഗമുക്തി 624 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ 4207 കോവിഡ് രോഗികളാണുള്ളതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.