IM Special
പ്രതീക്ഷ

മുബീന നബിസ്സിനായി, കൊടിഞ്ഞി
തുടക്കം ആണ് ഓരോ പ്രതീക്ഷകളും
ആവശ്യങ്ങളാണ് ഓരോ നേട്ടങ്ങളും
പരാജയം ആണ് വിജയത്തിന്റെ തുടക്കം
എല്ലാ തുടക്കവും ഒടുക്കവും
പ്രതീക്ഷയിലാണ്
ഒന്നിലും പ്രതീക്ഷ കൈ വിടരുത്
ഇതെല്ലാം കൂടുമ്പോഴാണ് ജീവിതം
മുബീന നബിസ്സിനായി, കൊടിഞ്ഞി
തുടക്കം ആണ് ഓരോ പ്രതീക്ഷകളും
ആവശ്യങ്ങളാണ് ഓരോ നേട്ടങ്ങളും
പരാജയം ആണ് വിജയത്തിന്റെ തുടക്കം
എല്ലാ തുടക്കവും ഒടുക്കവും
പ്രതീക്ഷയിലാണ്
ഒന്നിലും പ്രതീക്ഷ കൈ വിടരുത്
ഇതെല്ലാം കൂടുമ്പോഴാണ് ജീവിതം