Local News
പെരുന്നാള്‍ അവധി കഴിഞ്ഞ് വെജിറ്റബിള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ. പെരുന്നാള്‍ അവധി കഴിഞ്ഞ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കൃഷികാര്യ വകുപ്പിന് കീഴിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. വ്യാഴാഴ്ചയാണ് വെജിറ്റബിള്‍ മാര്‍ക്കറ്റ് തുറന്നത്.