
റമദാന്‍ പ്രമാണിച്ച് നിരവധി തടവുകാരെ മോചിപ്പിക്കുവാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാന്‍ പ്രമാണിച്ച് നിരവധി തടവുകാരെ മോചിപ്പിക്കുവാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എത്ര പേരെയാണെന്നോ ഏതൊക്കെ രാജ്യക്കാരെയാണെന്നോ വ്യക്തമല്ല.