
ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി സംഘാടകരുടെ കൂടിക്കാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ഫിഫ 2022 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി
നില്‍ക്കെ ലോകകപ്പിന്റെ ഏറ്റവും പുതിയ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ 2022 സംഘാടകര്‍ ലോകകപ്പിന് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളിലെയും അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി.