Breaking NewsUncategorized

ദര്‍ബല്‍ സായിയിലെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ തുടങ്ങി

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉമ്മുസലാല്‍ മുഹമ്മദിലെ ദര്‍ബല്‍ സായി സ്ഥിരംം വേദിയില്‍ ഖത്തര്‍ ദേശീയ ദിനം 2022 ആഘോഷങ്ങളുടെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനിയാണ് ദര്‍ബ് അല്‍ സായി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സ്‌മൈഖ് അല്‍ മര്‍രിയും മറ്റ് പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ഡിസംബര്‍ 18 ന് നടക്കുന്ന ഖത്തര്‍ ദേശീയ ദിനം 2022 ആഘോഷങ്ങളുടെ തുടക്കമാണ് ദര്‍ബ് അല്‍ സായിയിയിലെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍. തിയ സ്ഥലമായ പ്രവര്‍ത്തനങ്ങള്‍. ഖത്തറിന്റെ ചരിത്രം, പൈതൃകം, സംസ്‌കാരം എന്നിവയുടെ വ്യതിരിക്തമായ വശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സാംസ്‌കാരിക മന്ത്രാലയം ദര്‍ബ് അല്‍ സായിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!