Uncategorized

ജപ്പാന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ജാപ്പനീസ് എംബസിയുടെ സ്വീകരണം

അമാനുല്ല വടക്കാങ്ങര

ദോഹ. ജപ്പാന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ജാപ്പനീസ് എംബസി ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വീകരണമൊരുക്കി. ജാപ്പനീസ് അംബാസഡര്‍ സതോഷി മൈദ, ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായ്, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇബ്രാഹിം ബിന്‍ യൂസുഫ് ഫഖ്റു, നയതന്ത്ര സേനയുടെ ഡീന്‍ അലി ഇബ്രാഹിം അഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!