
ദര്‍ബല്‍ സാഇയിലെ ഖത്തര്‍ ദേശീയ ദിന പരിപാടികള്‍ സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി ദര്‍ബല്‍ സാഇയില്‍ നടന്ന കലാസാംസ്‌കാരിക പരിപാടികള്‍ സമാപിച്ചു.
സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ദര്‍ബല്‍ സാഇയിലെ പരിപാടികള്‍ വീക്ഷിക്കാനെത്തിയത്.