
Breaking News
2022ലെ മൂന്നാം പാദത്തില്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥ 4.3 ശതമാനം വളര്‍ച്ച കൈവരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: 2022ലെ മൂന്നാം പാദത്തില്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥ 4.3 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സ്ഥിരമായ വിലയിലുള്ള ത്രൈമാസ ജിഡിപി 2022 ലെ മൂന്നാം പാദത്തില്‍ 175.028 ബില്യണ്‍ ഖത്തറി രിയാല്‍ ആയിരുന്നു.