
Breaking News
റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച തന്നെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഈ വര്‍ഷത്തെ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച തന്നെയായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
ഇന്ന് മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് നാളെ ശഅബാന്‍ 30 ആയിരിക്കുമെന്നും റമദാന്‍ 1 വ്യാഴാഴ്ചയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചത്.