മൂന്ന് മാസത്തെ ഓണ്‍ ലൈന്‍ ഹിന്ദി കോഴ്‌സ്
ദോഹ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ), സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ് (സിഎച്ച്ഡി) എന്നിവയുടെ ഏകോപനത്തിലും ഇന്ത്യന്‍ എംബസി ഓഫ് ദോഹയുമായി സഹകരിച്ചും 2023 ഏപ്രില്‍ 15 മുതല്‍ മൂന്ന് മാസത്തെ ഓണ്‍ ലൈന്‍ ഹിന്ദി കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സില്‍ ചേരുന്നതിന്
https://forms.gle/DKHHb9ARWn2jFdDAA
