ബഹറൈനിലേക്കുളള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തറും ബഹറൈനും തമ്മിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി, ഖത്തര്‍ എയര്‍വേയ്സ് ബഹറൈനിലേക്കുളള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
മെയ് 25 വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 8 മണിക്ക് ദോഹയില്‍ നിന്ന് വിമാനം പുറപ്പെടും.