Uncategorized
അമീര്‍ ഹാന്‍ഡ്ബോള്‍ കപ്പ് വിജയികളെ കിരീടമണിയിച്ചു

ദോഹ. ദുഹൈല്‍ ഹാന്‍ഡ്ബോള്‍ സ്പോര്‍ട്സ് ഹാളില്‍ നടന്ന ആവേശകരമായ ഫൈനലില്‍ അല്‍ റയാനെ 38-37ന് പരാജയപ്പെടുത്തിയ അല്‍ അറബി ടീമിന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍താനി കിരീടമണിയിച്ചു.