
അബൂ സംറ ബോര്‍ഡറിലെത്തുന്നവര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി ഇലക്ട്രോണിക് ആയി നേടുന്നത് നടപടിക്രമങ്ങള്‍ അനായാസമാക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ അബൂ സംറ ബോര്‍ഡറിലെത്തുന്നവര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി ഇലക്ട്രോണിക് ആയി നേടുന്നത് നടപടിക്രമങ്ങള്‍ അനായാസമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വാഹന ഇന്‍ഷുറന്‍സ് പോളിസി ഇലക്ട്രോണിക് ആയി നേടുന്നതിന് :
http://online.qubinsurance.com
എന്ന ലിങ്ക് പ്രയോജനപ്പെടുത്താം.