Breaking NewsUncategorized
അബൂ സംറ ബോര്‍ഡറിനടുത്ത് വാഹനാപകടം , മൂന്ന് പേര്‍ മരിച്ചു
ദോഹ. ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറ ബോര്‍ഡറിനടുത്ത് വാഹനാപകടം , മൂന്ന് പേര്‍ മരിച്ചു . ഖത്തരീ കുടുംബം സഞ്ചരുച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബാലികമാരും ഒരു എത്യോപ്യന്‍ ജോലിക്കാരിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.