- December 11, 2023
- Updated 12:49 pm
ടി എം അലവിക്കുട്ടിക്ക് ഖത്തര്‍ ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ യാത്രയയപ്പ്
- July 27, 2023
- News

ദോഹ. 15 വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അലവിക്കുട്ടി ടി എം ന് ഖത്തര്‍ ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി . അസോസിയേഷന്‍ പ്രസിഡന്റ് ഫവാസ് കെ പി അദ്ധ്യകഷത വഹിച്ച പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് , മുഹമ്മദലി പി, യാസര്‍ എം ടി , ശാക്കിര്‍ കെ പി , ഷിബിലി പി , സൈഫുദ്ദീന്‍ എം ടി ,മുനീര്‍ , നസീം, നജ്മല്‍ എന്നിവര്‍ സംസാരിച്ചു . നന്ദി അറിയിച്ചു കൊണ്ട് അലവിക്കുട്ടി മറുപടി പ്രസംഗം നടത്തി.
ഖത്തര്‍ അഭ്യന്തര സുരക്ഷാ സേനാവിഭാഗമായ ലഖ് വിയയില്‍ എക്‌സ്‌പ്ലോസീവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇലക്ട്രോണിക്‌സ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ ആയിരുന്ന അലവിക്കുട്ടി ജൂലൈ 28 നാണ് നാട്ടിലേക്ക് തിരിച്ചു പോവുന്നത്.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,295
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,211
- VIDEO NEWS6