Uncategorized

നിലമ്പൂര്‍ പാട്ടുത്സവം സീസണ്‍ 10 നാളെ

ദോഹ. ഖത്തറിലുള്ള നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം സംഘടിപ്പിക്കുന്ന നിലമ്പൂര്‍ പാട്ടുത്സവം സീസണ്‍ 10 നാളെ വൈകീട്ട് 3.30 മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും.
പരിപാടിയില്‍ മുഖ്യ അതിഥികളായി പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക രെഹനയും പിന്നണി ഗായകന്‍ അക്ബര്‍ ഖാനും പങ്കെടുക്കും. കൂടാതെ ഖത്തറിലെ പ്രഗത്ഭരായ 80 – ഓളം കലാകാരന്മാരെ ഉള്‍പ്പെടുത്തിയിട്ടുള്ള നൃത്ത പരിപാടികളും അരങ്ങേറും.

Related Articles

Back to top button
error: Content is protected !!