
ഐ.സി.ബി.എഫ്. ഇൻഷുറൻസ് പദ്ധതിക്ക് വാഴയൂർ സർവീസ് ഫോറത്തിന്റെ പിന്തുണ
ദോഹ. ഐ.സി.ബി.എഫ്. ഇൻഷുറൻസ് പദ്ധതിക്ക് വാഴയൂർ സർവീസ് ഫോറത്തിന്റെ പിന്തുണ.
ഐ.സി.ബി.എഫ്. ഇന്ത്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി നടത്തുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള, വാഴയൂർ സർവീസ് ഫോറം ഖത്തറിന്റ മെമ്പർമാരുടെ അപേക്ഷ ഫോമുകൾ ഐ.സി.ബി.എഫ്. പ്രസിഡന്റ് സിയാദ് ഉസ്മാനു കൈമാറുന്നു.