Uncategorized

ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെ പുതിയ റീട്ടെയില്‍ പങ്കാളിയായി പാരീസ് സെന്റ് ജെര്‍മെനെത്തി

ദോഹ: അല്‍ മഹ ദ്വീപിലെ ഇസ്തിസ്മാര്‍ ഹോള്‍ഡിംഗിന്റെ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡില്‍ പുതിയ റീട്ടെയില്‍ പങ്കാളിയായി പാരീസ് സെന്റ് ജെര്‍മെനെത്തി . ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിന്റെ ഹൃദയത്തിലേക്ക് പ്രശസ്തമായ പാരീസ് സെന്റ്-ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍നിര സ്റ്റോറിനെ കൊണ്ടുവരുന്നത് ആവേശകരമായ സഹകരണത്തിന് വഴിയൊരുക്കും.

Hamleys, Build-a-Bear, Haribo തുടങ്ങിയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്കൊപ്പംപാരീസ് സെന്റ് ജെര്‍മെന്റേയും മികച്ച ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കും.

Related Articles

Back to top button
error: Content is protected !!