Breaking NewsUncategorized
എക്സ്പോ 2023 ദോഹയില്‍ ഇന്‍വെസ്റ്റ്മെന്റ് ഹബ്ബ് ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തറില്‍ നടന്നുവരുന്ന എക്‌സ്‌പോ 2023 ദോഹയില്‍ ഇന്‍വെസ്റ്റ്മെന്റ് ഹബ്ബ് ഉദ്ഘാടനം ചെയ്തു . ഇന്‍വെസ്റ്റ്മെന്റ് ഹബ്ബിന്റെ ഉദ്ഘാടനം വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ ദോഹയുടെ സംഘാടക സമിതി ചെയര്‍മാനായ മുന്‍സിപ്പാലിറ്റി മന്ത്രി ഡോ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ സാന്നിധ്യത്തിലാണ് നിര്‍വഹിച്ചത്.