
ഇന്റര്‍നാഷണല്‍ മലയാളിക്ക് ഫിഫ അക്രഡിറ്റേഷന്‍
ദോഹ.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഖത്തര്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മലയാളിക്ക് ഫിഫ അക്രഡിറ്റേഷന്‍. മാര്‍ച്ച് 31 ന് ദോഹ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എഴുപത്തി രണ്ടാമത് ഫിഫ കോണ്‍ഗ്രസിലും ഏപ്രില്‍ 1 ന് നടക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിനുള്ള ഫൈനല്‍ ഡ്രോയിലും പങ്കെടുക്കുന്നതിനാണ് ഇന്റര്‍നാഷണല്‍ മലയാളി എഡിറ്റര്‍ അമാനുല്ല വടക്കാങ്ങരക്കും കറസ്‌പോണ്ടന്റ് മുഹമ്മദ് റഫീഖിനും ഫിഫ അക്രഡിറ്റേഷന്‍ ലഭിച്ചത്.
ഇരുവരും മീഡിയ ബാഡ്ജുകള്‍ ഫിഫ അക്രഡിറ്റേഷന്‍ ഓഫീസില്‍ നിന്നും ഏറ്റുവാങ്ങി