
Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . തലശ്ശേരിക്കടുത്ത പെരിങ്ങത്തൂര്‍ സ്വദേശിയായ കീളത്ത് നൗഫല്‍ ആണ് നിര്യാതനായത്. കീളത്ത് അബൂബക്കര്‍-ആയിശ ദമ്പതികളുടെ മകനും പരേതനായ അണ്ടത്തോടന്‍ കുഞ്ഞമ്മദ് കുട്ടിയുടെ പൗത്രനുമാണ്.