
സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിന് സ്‌കില്‍ ഡെവലപ്‌മെന്റ് അവാര്‍ഡ്
ദോഹ. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിന് സ്‌കില്‍ ഡെവലപ്‌മെന്റ് അവാര്‍ഡ്. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബിസിനസ്സ് മാതൃകാപരമായ നേതൃത്വവും മികവും കാണിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്.
കഴിഞ്ഞ ദിവസം അബുദാബി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍.ബാബുരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി