Local News
ഷഫ് കിംഗ് റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ : ഷഫ് കിംഗ് റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു. വക്ര അല്‍മഷാഫ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് അടുത്ത് പ്രവര്‍ത്തനമാരംഭിച്ച ഷഫ് കിംഗ് റസ്റ്റോറന്റില്‍ ഇന്ത്യന്‍, അറബിക്, ചൈനീസ് ഭക്ഷണങ്ങള്‍ ലഭ്യമാണ്.