രണ്ടാമത് ഖത്തര്‍ ടൂറിസം അവാര്‍ഡ് ജഡ്ജിംഗ് പാനലിനെ പ്രഖ്യാപിച്ചു

ദോഹ. ഖത്തറില്‍ അസാധാരണമായ ടൂറിസം അനുഭവങ്ങള്‍ സ്ഥിരമായി നല്‍കുന്നതില്‍ അറിയപ്പെടുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്ന ഖത്തര്‍ ടൂറിസം അവാര്‍ഡുകളുടെ രണ്ടാം പതിപ്പിനായി ഖത്തര്‍ ടൂറിസം വിശിഷ്ടമായ ഏഴംഗ ജൂറി പാനല്‍ പ്രഖ്യാപിച്ചു.