Breaking News
ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നല്‍കാത്തതിന് 42 വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ദോഹ. വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 42 വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. എല്ലാ ട്രേഡിംഗ് സ്ഥാപനങ്ങള്‍ക്കും പോയന്റ് ഓഫ് സെയില്‍ ( പി.ഒ.എസ്) സംവിധാനം നിര്‍ബന്ധമാണ്.