Breaking News
2025 ഓടെ ഖത്തറില്‍ എയര്‍ ടാക്‌സി സംവിധാനം നടപ്പാക്കാന്‍ ആലോചന
ദോഹ. ഗതാഗത രംഗത്തും ടൂറിസം വികസന രംഗത്തും കുതിച്ചുചാട്ടം നടത്തുന്ന ഖത്തര്‍ 2025 ഓടെ എയര്‍ ടാക്‌സി സംവിധാനം നടപ്പാക്കാന്‍ ആലോചന. കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ ഈവന്റില്‍ എയര്‍ ടാക്‌സി സംവിധാനം നടപ്പാക്കുന്നതിനുള്ള സാങ്കേത വിദ്യ, അടിസ്ഥാന സൗകര്യവികസനം , സാധ്യതകള്‍, വെല്ലുവിളികള്‍ മുതലായവ ചര്‍ച്ച ചെയ്തു