
Uncategorized
ഷാഫി പറമ്പില്‍ എം.പി.ക്ക് സ്വീകരണം ഇന്ന്
ദോഹ. കഴിഞ്ഞ ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ്് മണ്ഡലത്തില്‍ ആവേശക്കടലായി പരന്നൊഴികിയ തനിക്ക് സര്‍വ്വവിധ പിന്തുണയും നല്‍കിയ ഖത്തറിലെ യു ഡി എഫ് പ്രവര്‍ത്തകരെ കാണാനും നന്ദി അറിയിക്കാനും ഖത്തറിലെത്തുന്ന ഷാഫി പറമ്പില്‍ എം.പി.ക്ക് സ്വീകരണം ഇന്ന് . വൈകുന്നേരം 6 മണിക്ക് അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി