Breaking NewsUncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി


മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ക്യൂടെല്‍ ജീവനക്കാരനായിരുന്ന കെ എം അബ്ദുല്ലത്തീഫ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു.
തൃശൂര്‍ ജില്ലയില്‍ വലപ്പാട് സ്വദേശിയാണ്. ജയ്‌സിയാണ് ഭാര്യ.
ഷജ്‌ല നൗഷാദ്, നജ്‌ല, ജലീല , ജമീല്‍ എന്നിവര്‍ മക്കളാണ് .
മകന്‍ ജമീല്‍ ഖത്തറിലാണ് ജോലി ചെയ്യുന്നത്.
മകള്‍ നജ്‌ല ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജീവനക്കാരിയാണ്.

Related Articles

Back to top button
error: Content is protected !!