Breaking News
പുതുവത്സരത്തോടനുബന്ധിച്ച് റവാബി ഹൈപര്‍മാര്‍ക്കറ്റിന്റെ മിഡ്‌നൈറ്റ് സെയില്‍ നാളെ മുതല്‍
ദോഹ. പുതുവത്സരത്തോടനുബന്ധിച്ച് റവാബി ഹൈപര്‍മാര്‍ക്കറ്റിന്റെ മിഡ്‌നൈറ്റ് സെയില്‍ ഡിസംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ എല്ലാ റവാബി ഔട്ട്‌ലെറ്റുകളിലും രാത്രി 11:00 മണി മുതല്‍ പുലര്‍ച്ചെ 2:00 മണി വരെ നടക്കും.
ആകര്‍ഷകമായ ഓഫറുകളാണ് ഈ സെയിലിന്റെ പ്രത്യേകത. ഓരോ ദിവസവും വ്യത്യസ്ത ഉല്‍പ്പന്നങ്ങളില്‍ അദ്ഭുതകരമായ ഓഫറുകള്‍ ഒരുക്കുന്നതിനാല്‍ എല്ലാ രാത്രിയും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.
ഇലക്ട്രോണിക്‌സ്, ഗ്രോസറീസ്, ഗൃഹോപകരണങ്ങള്‍, പച്ചക്കറി, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ അതിശയകരമായ വിലക്കിഴിവുകള്‍ ലഭ്യമാണ്.