Breaking News
2024 ലെ നാലാം പാദത്തിന്റെ അവസാനത്തോടെ ദോഹയിലെ ചില പ്രധാന റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് വാടകയില്‍ കുറവെന്ന് റിപ്പോര്‍ട്ട്

ദോഹ. പ്രവാസികള്‍ക്ക് ആശ്വാസം. 2024 ലെ നാലാം പാദത്തിന്റെ അവസാനത്തോടെ ദോഹയിലെ ചില പ്രധാന റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് വാടകയില്‍ കുറവെന്ന് റിപ്പോര്‍ട്ട് . ദി പെനിന്‍സുല പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.