ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന്റെ മൂന്നാം ഘട്ടം പഴയ ദോഹ തുറമുഖത്ത് ആരംഭിച്ചു

ദോഹ. 2025 ലെ ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന്റെ മൂന്നാം ഘട്ടം ഞായറാഴ്ച പഴയ ദോഹ തുറമുഖത്ത് ആരംഭിച്ചു.
ആകാശത്തെ ഊര്‍ജ്ജസ്വലമായ പട്ടങ്ങള്‍ കൊണ്ട് വരച്ചും സന്ദര്‍ശകരെ സജീവമായ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിച്ചും ജനുവരി 25 വരെ ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ തുടരും.