Breaking News
ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഉംറ നിര്‍വഹിക്കാം
ദോഹ. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ വിസ കൂടാതെ ട്രാന്‍സിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഉംറ നിര്‍വഹിക്കാമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
ജിസിസി നിവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നത്. എളുപ്പമാക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ മദീനയിലെ പ്രവാചകന്റെ മസ്ജിദില്‍ അല്‍-റൗദ അല്‍-ഷെരീഫ് സന്ദര്‍ശിക്കുന്നതിന് നുസുക് ആപ്ലിക്കേഷന്‍ വഴി മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമാണെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി