Local News
ബനാന ഐലന്‍ഡ് ആന്റ് റിസോര്‍ട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്
![](https://internationalmalayaly.com/wp-content/uploads/2025/02/banana-1120x747.jpg)
ദോഹ.ദോഹയിലെ ആകാശരേഖയുടെയും അറേബ്യന്‍ ഗള്‍ഫിന്റെയും വിശാലമായ കാഴ്ചകള്‍ക്കൊപ്പം എല്ലാ പ്രായക്കാര്‍ക്കും വിനോദം സാധ്യമാക്കുന്ന ഒരു മുന്‍നിര കുടുംബ ലക്ഷ്യസ്ഥാനവും വിനോദ കേന്ദ്രവുമായി ബനാന ഐലന്‍ഡ് റിസോര്‍ട്ട് ദോഹ അഡ്വഞ്ചര്‍ പാര്‍ക്ക് പ്രഖ്യാപിച്ചത്. ദോഹയില്‍ വിനോദവും ആവേശവും ആഗ്രഹിക്കുന്ന ഏതൊരാളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമായ ബനാന ഐലന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക് ദിവസവും രാവിലെ 10 മണി മുതല്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ തുടങ്ങി.