Local News
ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ ഒമ്പതാമത് ഷോപ്പ് ഉദ്ഘാടനം ഇന്ന്

ദോഹ. ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കെറ്റിന്റെ ജിസിസി യിലെ 110 -)മതും ഖത്തറിലെ 9 -)മത്തെ ഔട്‌ലെറ്റുമായ അല്‍ അത്തിയയിലെ ഷോപ് ഇന്ന് രാവിലെ 9:30 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.