Local News

പെര്‍ഫ്യൂം ഗാലറി എട്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്തു

ദോഹ : പെര്‍ഫ്യൂം ഗ്യാലറിയുടെ എട്ടാമത്തെ ഷോറൂം ഉദ്ഘാടനം വേറിട്ട അനുഭവമായി. റേഡിയോ എഫ് എം 98. 6 നാട്ടില്‍ നിന്നും കൊണ്ടുവന്ന 14 ദമ്പതികള്‍ ചേര്‍ന്നാണ് ഐന്‍ ഖാലിദ് അല്‍ മീറയില്‍ പെര്‍ഫ്യൂം ഗാലറിയുടെ എട്ടാമത്തെ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പെര്‍ഫ്യൂമുക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും നല്‍കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!