ഇന്നു മുതല്‍ മിസഈദ് റോഡിലെ താല്‍ക്കാലിക എക്‌സിറ്റ് സ്ഥിരമായി അടക്കും
ദോഹ: അല്‍ മാമൂറ ഇന്റര്‍ചേഞ്ച് ടണലില്‍ നിന്ന് അല്‍ ഹാം സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ക്കായുള്ള മിസഈദ് റോഡിലെ താല്‍ക്കാലിക എക്‌സിറ്റ് സ്ഥിരമായി അടച്ചിടുന്നതായി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി
Read More