Year: 2025

Local News

ജിസിസി കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖ്വിഫ് ടീം

ദോഹ. യുഎഇയില്‍ നടക്കുന്ന ജിസിസി കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖ്വിഫ് ടീം പുറപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും അഭിമാനകരമായ മുഹൂര്‍ത്തമാണിത്.

Read More
Local News

സര്‍ജിക്കല്‍ ആര്‍ട്‌സ് ആശുപത്രി പൊതുജനാരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്‌മൂദ് സര്‍ജിക്കല്‍ ആര്‍ട്‌സ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 49 കിടക്കകളുള്ള ആശുപത്രിയില്‍ 22 വാര്‍ഡുകളും കിടത്തിച്ചികിത്സയ്ക്കായാണ്

Read More
Breaking News

മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. സംയോജിത ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്. തുറമുഖത്ത് സമുദ്ര കപ്പലുകള്‍ക്ക് പാര്‍ക്കിംഗ്

Read More
Local News

സി.ഐ.സി ഹാജിമാർക്ക് യാത്രയയപ്പും സംശയ നിവാരണവും ഇന്ന്

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി.)സംഘടിപ്പിക്കുന്ന ഹാജിമാർക്കുള്ള യാത്രയയപ്പും സംശയ നിവാരണവും ഇന്ന് വൈകിട്ട് 6.30 മുതൽ അൽ അറബി സ്റ്റേഡിയത്തിന് സമീപം, എഫ്. സി.

Read More
Breaking News

തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്

ദോഹ. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവിഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആഗോളതലത്തില്‍ മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്

Read More
Local News

രാഗനിലാവ് മഞ്ജരി ലൈവ് ഇന്‍ കണ്‍സേര്‍ട്ട് – നാളെ

ദോഹ : നാളെ വൈകുന്നരം ക്യു എന്‍ സി സി ഹാളില്‍ അരങ്ങേറുന്ന കലാസന്ധ്യ ‘രാഗനിലാവ് – മഞ്ജരി ലൈവ് ഇന്‍ കണ്‍സെര്‍ട്ട്’ ല്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത

Read More
Local News

ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ റസ്റ്റോറന്റ് ഡിവിഷനില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ റസ്റ്റോറന്റ് ഡിവിഷനില്‍ വിവിധ ഒഴിവുകള്‍. അസിസ്റ്റന്റ് റസ്‌റ്റോറന്റ്മാനേജര്‍, ഹെഡ് വെയിറ്റര്‍, ഹോസ്റ്റസ്, ക്‌ളീനിംഗ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്‍പര്യമുള്ളവര്‍

Read More
Breaking News

ജൂണ്‍ 4 മുതല്‍ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും

ദോഹ. ജൂണ്‍ 4 മുതല്‍ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും.വേനല്‍ക്കാലത്തിന് മുന്നോടിയായി എയര്‍ലൈനിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണിതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

Read More
Breaking News

ഈദ് അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് പതിനെട്ട് ലക്ഷത്തിലധികം യാത്രക്കാര്‍

ദോഹ: 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് പതിനെട്ട് ലക്ഷത്തിലധികം യാത്രക്കാരെന്ന്

Read More
Breaking News

ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് 37,241 രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തി

ദോഹ. 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ നീണ്ടുനിന്ന ഈദ് അല്‍-ഫിത്വര്‍ അവധിക്കാലത്ത് 37,241 രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍

Read More