റഷ്യയിലെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനി സിഇഒയുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ കൊട്ടാരത്തില്‍ റഷ്യയിലെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇഗോര്‍ സെച്ചിനുമായി കൂടിക്കാഴ്ച
Read More