Uncategorized

ഇന്തോ ഖത്തര്‍ വ്യാപാര സാധ്യതകള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സംവിധാനം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി

റഷാദ് മുബാറക്

ദോഹ : ഇന്തോ ഖത്തര്‍ വ്യാപാര സാധ്യധകള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സംവിധാനം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക
https://indianembassyqatar.gov.in/trade-enquiries

 

Related Articles

Back to top button
error: Content is protected !!