Breaking NewsUncategorized

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ കെ എം സി സി തിരുര്‍ മണ്ഡലം കമ്മറ്റി മെമ്പറും, ജില്ലാ കൗണ്‍സിലറും ആയിരുന്ന (തിരൂര്‍ മുനിസിപ്പാലിറ്റി ) പന്നികണ്ടത്തില്‍ മുഹമ്മദ് അലി നാട്ടില്‍ നിര്യാതനായി. പരേതന്റെ ജനാസ നമസ്‌കാരം ചൊവ്വാഴ്ച ( 04.07.23) മഗ് രിബ് നമസ്‌കാരത്തിന് ശേഷം ഖത്തര്‍ കെഎംസിസി ഹാളില്‍ വച്ച് നടക്കുമെന്നും എല്ലാവരും നമസ്‌കാരത്തില്‍ പങ്കെടുക്കണമെന്നും ഖത്തര്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മറ്റി അഭ്യര്‍ഥിച്ചു

Related Articles

Back to top button
error: Content is protected !!