
Breaking News
ഖത്തര്‍ റെഡ് ഹെല്‍ത്ത് മെഷേഴ്സ് രാജ്യങ്ങളുടെ പട്ടിക പുതുക്കി.
ഖത്തര്‍ റെഡ് ഹെല്‍ത്ത് മെഷേഴ്സ് രാജ്യങ്ങളുടെ പട്ടിക പുതുക്കി.
ദോഹ:ഖത്തര്‍ പൊതു ജന ആരോഗ്യ മന്ത്രാലയം കോവിഡ് അടിസ്ഥാനപ്പെടുത്തിയുള്ള റെഡ്ഹെല്ത്ത് മെഷേഴ്സ് രാജ്യങ്ങളുടെ പട്ടിക പുതുക്കി.നിലവിലെ പട്ടികയില്‍ നിന്നും ജോര്‍ജിയയെയും ജോര്‍ദാനെയും നീക്കം ചെയ്താണ് പട്ടിക പുതുക്കിയത.് ഇനി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളാണ് റെഡ് ഹെല്‍ത്ത് മെഷേഴ്സില്‍ ഉള്ളത്. ബഗ്ലാദേശ് , ഈജിപ്ത്, ഇന്ത്യ ,നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പിന്‍സ്, ശ്രീലങ്ക എന്നിവയാണ് പുതിയ ലിസ്റ്റ അനുസരിച്ച് റെഡ് ഹെല്‍ത്ത് മെഷ്ഴ്സ് രാജ്യങ്ങളിടെ പട്ടികയില്‍ ഉള്ളത്